കല്ലമ്പലം: പലവക്കോട് ഹിൽവ്യൂ ബംഗ്ലാവിൽ പരേതനായ സുബൈറിന്റെ ഭാര്യ റഹിയാനത്ത് (75) നിര്യാതയായി. മക്കൾ : തസ്നി, നസ്ലി, റുസ്ലി, ഗസ്നി . മരുമക്കൾ : സെയ്ഫുദ്ദീൻ, അബ്ദുൽ ജവാദ്, ഷെബീല, ഷെമീന