മണക്കാട്: ശാസ്താക്ഷേത്രത്തിനുസമീപം MSNRA-83ല്‍ ശിവതാണുപിള്ള (82) നിര്യാതനായി. ഭാര്യ: വസന്തകുമാരി (റിട്ട. അസി. ഫിനാന്‍സ് ഓഫിസര്‍, കെ.എസ്.ഇ.ബി). മക്കള്‍: രമവേലായുധം (ചെന്നൈ), രമേശ് (വസന്തം ചേമ്പേഴ്സ്). മരുമക്കള്‍: എ. വേലായുധം (ടി.സി.എസ്, ജര്‍മനി), രാധിക (അധ്യാപിക, ഹോളി ഏഞ്ചല്‍സ്). സംസ്കാരം വെള്ളിയാഴ്ച ഒരുമണിക്ക് തൈക്കാട് വെള്ളാള സമുദായ ശ്മശാനത്തില്‍.