തിരൂർ: ദേശസമുദായ കപ്പേളക്കു സമീപം ചിറ്റിലപ്പിള്ളി പൈലു ജോർജ് (70) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: ലിജി, ലിജു. മരുമകൻ: സിന്റോൺ.