ചെറുതുരുത്തി: ദേശമംഗലം വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൾ ദാക്ഷായണി (68) നിര്യാതയായി. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: ദ്രൗപദി, ബാലകൃഷ്ണൻ, പരേതരായ അനന്തകൃഷ്ണൻ, രവീന്ദ്രൻ.