ഗുരുവായൂർ: ടൗൺ ഹാളിന് സമീപം ഊട്ടുമഠത്തിൽ പരേതനായ കൊച്ചുകുട്ടന്റെ ഭാര്യ തങ്കമ്മു (78) നിര്യാതയായി. മകൾ: രംഭ. മരുമകൻ: പുരുഷോത്തമൻ (ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരൻ).