പട്ടിക്കാട്: മണ്ഡലം കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും പീച്ചി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന മാരായ്ക്കല്‍ പ്ലാക്കീഴ് മോഹനന് പി. തോമസ് (64) നിര്യാതനായി. ഭാര്യ: ഷൂബി. മക്കള്‍: മോബി, ടോബി, നിബി. മരുമക്കള്‍: പ്രമോദ്, സോണിയ, ടോബി.