തൃപ്രയാർ: നാട്ടിക നാലാം വാർഡിൽ വെള്ളാഞ്ചേരി ക്ഷേത്രത്തിനു വടക്ക് താമസിക്കുന്ന പുതുവീട്ടിൽ വേലായുധന്റെ മകൻ അശോകൻ (61) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: അഖിൽ, അതുല്യ. മരുമക്കൾ: സുരഭി, പ്രസാദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നാട്ടിക പൊതു ശ്മശാനത്തിൽ.