മാള: അഷ്ടമിച്ചിറ ഉരുണ്ടോളി രവി (62) നിര്യാതനായി. കേരള പ്രവാസി സംഘം അംഗമാണ്. ഭാര്യ: ലൈല. മക്കൾ: ആദിത്യൻ, ദേവിക.