കൊരട്ടി: മദുരാ കോട്സ് മുൻ ജീവനക്കാരൻ വടക്കെ അങ്ങാടി ചുങ്കത്ത് ആന്റണിയുടെ മകൻ ജോയ് (64) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: റെമി, റെജി, സുമി. മരുമക്കൾ: റിനോയ്, ജെസ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.