ചാലക്കുടി: വെട്ടുകടവ് കൂനൻ കുഞ്ഞുവറീത് (82) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജു, ഫാ. ബിജു കൂനൻ (ഡയറക്ടർ, വിൻസെൻഷ്യൻ ധ്യാനകേന്ദ്രം, പുതുപ്പാടി, കോഴിക്കോട്). മരുമകൾ: ശോഭി.