എടത്തറ: പാന്തംപാടം പരേതനായ മണിയുടെ ഭാര്യ മാധവി (55) നിര്യാതയായി. മക്കൾ: കണ്ണൻ, ബിന്ദു, സിന്ധു. മരുമക്കൾ: ചന്ദ്രൻ, മണികണ്ഠൻ, സുമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.