ആലത്തൂർ: അരങ്ങാട്ടുപറമ്പ് കല്ലൊഴി വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ രാധ അമ്മ (92) നിര്യാതയായി. മക്കൾ: സുധ (റിട്ട. അംഗൻവാടി വർക്കർ), ഭൂവനേശ്വരി, വേണുഗോപാലൻ, രവിചന്ദ്രൻ (മസ്കത്ത്), വിനോദിനി, പരേതരായ ജയലക്ഷ്മി, ഗോപിനാഥൻ, ശിവപ്രകാശ്. മരുമക്കൾ: വിശ്വനാഥൻ, സുരേഷ് രാജൻ, മോഹനൻ, രാജലക്ഷ്മി, പ്രസന്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.