തോണിപ്പാടം: പുള്ളോട് ഇരപ്പക്കോട്ടിൽ പരേതനായ വെള്ളയുടെ ഭാര്യ കുഞ്ചിത്തമ്മ (89) കാവശ്ശേരി പത്തനാപുരം ഞാറക്കോട്ടിലെ വീട്ടിൽ നിര്യാതയായി. മക്കൾ: സരോജിനി, കമലം, കേശവൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ചെല്ലു, ചന്ദ്രൻ, ചന്ദ്രിക.