ആലത്തൂർ: അത്തിപ്പൊറ്റ പാടത്ത് വീട്ടിൽ പരേതനായ രാമനാഥൻ നായരുടെ ഭാര്യ സുഭദ്ര അമ്മ (74) നിര്യാതയായി. മക്കൾ: ജയശങ്കർ, പ്രസാദ്, രാജശ്രീ, മുരളീധരൻ, ശശികുമാർ, ജയശ്രി. മരുമക്കൾ: ഉമ, സുരേഷ് കുമാർ (കെ.എസ്.ഇ.ബി), ഗീത, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.