വഴിക്കടവ്: കാരക്കോട് കോലാർ വീട്ടിൽ വാസു (70) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: നിർമല, ശാന്തകുമാരി, സുനിൽകുമാർ, രാജേഷ്, അനിൽകുമാർ. മരുമക്കൾ: ബാലൻ, സരിത, ശ്യാമ, പരേതനായ ബാബുരാജ്.