എരിമയൂർ: പടിഞ്ഞാറെതറ പുത്തൻവീട്ടിൽ പരേതനായ മണിയുടെ ഭാര്യ അമ്മു (76) നിര്യാതയായി. മക്കൾ: സ്വാമിനാഥൻ, ശെൽവൻ, സന്തോഷ്, ലളിത, പരേതയായ ശാരദ. മരുമക്കൾ: രമാദേവി, പ്രീന, സുമതി, ശ്രീനിവാസൻ, പരേതനായ ചന്ദ്രൻ.