മലപ്പുറം: കോഡൂർ വലിയാട് ആല്പറ്റ കുളമ്പ് വില്ലൻ മൂസ (80) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: ശരീഫ്, റഫീഖ് (ഇരുവരും ജിദ്ദ), മുജീബ്, മറിയുമ്മ, റജുല, ഫസീല. മരുമക്കൾ: ശരീഫ് (കമ്പനിപ്പടി), റഹീം (കൂട്ടിലങ്ങാടി), റഷീദ് (പള്ളിപ്പുറം).