പൂക്കോട്ടുംപാടം: തോട്ടക്കര കണ്ണിമ്മൽ അലവി (74) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുജീബ്, സാദിഖ്, റിയാസ്, സജീവ്. മരുമക്കൾ: ലൈല ബീവി, ഹാരിസ, ഹസീന, സുഫ്ന.