കണ്ണമ്പ്ര: ചൂർക്കുന്നിൽ മാധവി (81) നിര്യാതയായി. ഭർത്താവ്: സി.വി. കണ്ടൻ. മക്കൾ: കണ്ണൻ, ഹരിദാസ്, അജിത്കുമാർ, ദേവകി, കനകലത, പുഷ്പലത. മരുമക്കൾ: വാസു, തുളസീധരൻ, പത്മനാഭൻ, പ്രിയ, സുഭദ്ര.