പട്ടിക്കാട്: കാര്യാവട്ടത്തെ ഓത്തുപള്ളി അബ്ദുറഹിമാൻ (മാനു-69) നിര്യാതനായി. പരേതനായ മുഹമ്മദന്റെ മകനാണ്. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് നൗഫൽ (ഖത്തർ), ഡോ. നൗഷിയ (തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി), നസ്റിൻ (ഖത്തർ). മരുമക്കൾ: ഷംന (കണ്ണ്യാല), സിദ്ദീഖ് (വടക്കാങ്ങര), റഹീസ് (കാപ്പ്).