വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് മരുതക്കുന്ന് വീട്ടിൽ പരേതനായ മാധവന്റെ മകൻ ബാബു (46) നിര്യാതനായി. ഭാര്യ: ജീബ. മക്കൾ: ജിതിൻ, മഗീഷ്, ഗീതു, അഖില. മരുമക്കൾ: അനിൽ, ഷിജി. സഹോദരങ്ങൾ: സന്തോഷ്, കാഞ്ചന, ഷൈല.