മലപ്പുറം: പരുവമണ്ണ മങ്കരത്തൊടി അബ്ദുറഹ്മാൻ ഹാജി (70) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുസ്സലാം, നസീമ, സൈഫുന്നിസ, ഹഫ്സത്ത്, സഫിയ. മരുമക്കൾ: അബ്ദുൽ റഷീദ്, അബൂബക്കർ, സലീം, റാഷിദ, പരേതനായ കുഞ്ഞിമുഹമ്മദ്.