പൊന്നാനി: മഊനത്തുൽ ഇസ്ലാം സഭ മുൻ റസീവർ ചെറുവളപ്പിൽ സി.വി. അബൂബക്കർ (73) നിര്യാതനായി. മക്കൾ: നസീറ, സമീറ, ഇസ്മായിൽ. മരുമകൾ: ജാബിർ (ക്രസന്റ് ചിക്കൻ സ്റ്റാൾ ജെ.എം. റോഡ്) റിയാസ്, ഷാഹിൻ റിജാന.