വെട്ടത്തൂർ: ഹൈസ്കൂളിന് സമീപം പുത്തൻകോട്ട് തൊടയക്കാട്ട് അബ്ദുൽ മജീദ് (62) നിര്യാതനായി. ഭാര്യ: സുഹറ (കാര്യവട്ടം). മക്കൾ: സജിൻ (ജിദ്ദ), ഷംന, സജ്ന. മരുമക്കൾ: ഫസ്ന (കോട്ടോപ്പാടം), റഷീദ് (കരിങ്കല്ലത്താണി), ജബ്ബാർ (മണ്ണാർക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് കാപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.