മങ്കട: കൂട്ടിൽ സ്വദേശി കല്ലിങ്ങൽ അബ്ദുറഹ്മാൻ ഹാജി (കുഞ്ഞു ഹാജി -94) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദലി, അബ്ദുൽ റസാഖ്, ഫൈസൽ, നഫീസ, മൈമൂന, സുബൈദ, സക്കീന. മരുമക്കൾ: മുഹമ്മദ് കുട്ടി വടക്കാങ്ങര, സൈനുദ്ദീൻ, ഖദീജ, റസിയ, നസീമ.