വേങ്ങര: ചേറൂര് മതുക്കപറമ്പ് സ്വദേശി പരേതനായ തച്ചരുപടിക്കല്‍ മുഹമ്മദിന്റെ മകന് തച്ചരുപടിക്കല്‍ അബ്ദുറഹ്മാൻ ഹാജി (68) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: മൈമൂന, മുസ്തഫ, ബുഷ്റ, കബീര്‍, ഖദീജ, റഷീദ്. മരുമക്കള്‍: ലത്തീഫ് കരുവാങ്കല്ല്, ഹുസൈന് കരുവാങ്കല്ല്, കോയ പറമ്പില്‍പീടിക, സല്‍മത്ത് കച്ചേരിപ്പടി, സമീറ സഹ്റവിയ്യ, ഫാഹിദ മതുക്കപറമ്പ്.