മൂർക്കനാട്: പടിഞ്ഞാറ്റുംപുറം പറപ്പള്ളത്ത് പരേതനായ മുഹമ്മദ് മൊല്ലയുടെ മകൻ മുഹമ്മദ് മുസ്തഫ (മുത്തു-51) നിര്യാതനായി. ഭാര്യ: ഹസീന (കുരുവമ്പലം). മക്കൾ: ഷിബ്ല, സഹ്ല, ഷെഹസ. മരുമക്കൾ: റഫീഖ് (താഴെക്കാട്), ദിൽഷാദ് (കരുവമ്പലം). സഹോദരങ്ങൾ: സൈതലവി, സിദ്ദീഖ്, അഷ്റഫ് സഖാഫി, അബ്ദുൽ റഷീദ്, ഫൈസൽ അലി, ജാഫർ, ഹുസൈൻ, ഇർഷദ്, റൈഹാനത്ത്, സൈഫുന്നിസ.