വേങ്ങര: വലിയോറ അടക്കാപ്പുര സ്വദേശി പരേതനായ അഞ്ചുകണ്ടത്തിൽ അലവിക്കുട്ടി ഹാജിയുടെ ഭാര്യ അഞ്ചു കണ്ടത്തിൽ ആമിനു ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ് എന്ന അബ്ദുട്ടി, അബു, ഉമ്മർ, ഫാത്തിമ, പരേതനായ ഹൈദർ അലി. മരുമക്കൾ: പാത്തുമ്മു പൈനാട്ടിൽ, സൈറാബാനു, അസ്മ പൂക്കാടൻ, നസീമ കളംവളപ്പിൽ. മരുമകൻ: ബഷീർ ചെങ്ങനംകാട്ടിൽ (വൈലത്തൂർ പൊന്മുണ്ടം).