കൊണ്ടോട്ടി: പാലപ്പെട്ടി കൊടിക്കല്‍ പരേതനായ തുപ്പിലിക്കാടന്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ അല്ലിപ്പറ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: വീരാന്‍, മൊയ്തീന്, മമ്മദ്, പരേതനായ ലത്തീഫ്, ശമീര്‍, ഫാത്തിമ, ഖദീജ, റുഖിയ, സൗദാബി.