വണ്ടൂർ: വാണിയമ്പലം മാട്ടക്കുളം പരേതനായ കൂത്രാടൻ ഹൈദ്രുവിന്റെ ഭാര്യ ബീവി (68) നിര്യാതയായി. മക്കൾ: ശരീഫ്, സുനിത, അഷ്റഫലി, അബ്ദുൽ ജലീസ്. മരുമക്കൾ: ജസീന, കൊടുവത്ത് അബ്ദു, തസ്ലീമ, സബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് വാണിയമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.