വണ്ടൂർ: മരക്കുലംകുന്ന് കാരക്കപ്പറമ്പ് റോഡിൽ പന്നിക്കോടൻ അബ്ദുൽ ജലീലിന്റെ മകൾ ഹയ ജലീൽ (14) നിര്യാതയായി. വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഫാബിഫായിസ. സഹോദരങ്ങൾ: ആയിശ അമൃൻ, നേഹ ജലീൽ, മെഹസിൻ ജലീൽ.