കട്ടപ്പന: കാഞ്ചിയാർ കണയംമാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. ചേമ്പളം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ പാപ്പച്ചി, അപ്പച്ചൻ, മേരിക്കുട്ടി, ജോയി, ജോൺസൺ, എൽസമ്മ, സിസ്റ്റർ എലൈസ് (ഡി.എസ്.ടി കോൺവന്റ് കരിബൻ), സജി. മരുമക്കൾ: മേരിക്കുട്ടി, ലൂസമ്മ, മിനി, ആൻസി, സെലിൻ സോണിയ, പരേതരായ സക്കറിയ, ജയിംസ് വയലിൽ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാഞ്ചിയാർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.