കട്ടപ്പന: നെറ്റിത്തൊഴുപാലാക്കണ്ടം പനവേലിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സാറാമ്മ (80) നിര്യാതയായി. തിരുവല്ല ചിറമേൽ കുടുംബാംഗമാണ്. മക്കൾ: ഉഷ, രാജൻ, സുരേഷ്. മരുമക്കൾ:അജയൻ, മോളമ്മ, ലത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് നെറ്റിത്തൊഴു സെന്റ് ഇസിദോർ പള്ളിയിൽ.