തൊടുപുഴ: പുത്തൂരാൻ ജേക്കബ് (രാജു-64) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: എൽദോ പുത്തൂരാൻ (മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്, നീരെറ്റുപുറം, തിരുവല്ല), എൻറ്റോ പുത്തൂരാൻ(മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്, ഗോവ). മരുമകൾ. മറിയ എൽദോ.