കരിമണ്ണൂർ: ചേറാടി മനയത്തുമാരിയിൽ ദേവസ്യ ഉലഹന്നാൻ (കുഞ്ഞേട്ടൻ -73) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: മിനി, മനോജ്, സിനി. മരുമക്കൾ: തോമസ്, ബിജു തോമസ്, ജോർജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയിൽ.