വായ്പൂര്: കുഴിക്കാട്ട് പരേതനായ നാരായണപിള്ളയുടെ ഭാര്യ അമ്മിണിക്കുട്ടിയമ്മ(78) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പരേതരായ പ്രസന്നകുമാർ, ശ്രീകുമാർ. മരുമക്കൾ: ശശികുമാരൻ നായർ (കുളത്തൂർ), കുശലകുമാരി (വൃന്ദാവനം). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.