കോന്നി: പയ്യനാമൺ കൊച്ചുപുത്തൻവീട്ടിൽ കെ.പി. വിനോദ് കുമാർ (59) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: അഖില, വിശാഖ്. മരുമകൻ: ദിനു മോഹൻദാസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.10ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.