എളേറ്റിൽ: ഒഴലക്കുന്ന് ചേര്യങ്ങൾ കുണ്ടത്തിൽ മൊയ്തീൻ ഹാജി (82) നിര്യാതനായി. മക്കൾ: മജീദ്(ജിദ്ദ), ശറഫുദ്ദീൻ (കെ.എസ്.ആർ.ടി.സി), റുഖിയ ചളിക്കോട്, മൈമൂന പൂനൂർ, റസിയ തച്ചംപൊയിൽ. മരുമക്കൾ: മൊയ്തീൻ ചളിക്കോട്, മജീദ് പൂനൂർ, റഷീദ് തച്ചംപൊയിൽ, ഹസീന കത്തറമ്മൽ, ഷഹ്ല(എ.എം.എൽ.പി.എസ് ഒഴലക്കുന്ന്).