വെട്ടിത്തുരുത്ത്: പുത്തൻപുരയിൽ പരേതനായ തോമസ് കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (85) നിര്യാതയായി. കോന്നി കുത്തിനേത് കുടുംബാംഗമാണ്. മക്കൾ: സെലിനമ്മ, തോമസുകുട്ടി (കോർപറേറ്റ് മാനേജ്മെന്റ് ഓഫിസ് ചങ്ങനാശ്ശേരി അതിരൂപത ), റാണി, സിബിച്ചൻ, ജോജൻ കുരുവിള, മേഴ്സി .മരുമക്കൾ: കുഞ്ഞുമോൻ, ടെസി, ജോണി, മിനി, ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.