നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനടുത്തെ പഴയകാല ഹോട്ടൽ വ്യാപാരി പുനത്തിൽ അബൂബക്കർ (82, നോബ്ൾ കഫെ) നന്മണ്ട 12ലെ വസതിയിൽ നിര്യാതനായി. കൂളിപ്പൊയിലിലെ പുനത്തിൽ കുടുംബാംഗമാണ്. ഭാര്യ: നഫീസ. മക്കൾ: സാദത്ത് റഹ്മാൻ (ബിസിനസ്), സൈറസ് റഹ്മാൻ (സൗദി അറേബ്യ), ഡോക്ടർ സാജിറ (സൗദി അറേബ്യ). മരുമക്കൾ: സനൂജ (നന്മണ്ട), സാജിറ (പാലങ്ങാട്), ജാഫർഖാൻ (എൻജിനിയർ, സൗദി അറേബ്യ). സഹോദരങ്ങൾ: ആയിഷക്കുട്ടി, അഡ്വ. പി.എം ഹനീഫ, നിസാർ പുനത്തിൽ, മക്ബൂൽ, പരേതരായ ഡോക്ടർ അഹമ്മദ് കോയ, ഉമ്മർ, ഹമീദ്, ഉസ്മാൻ.