തച്ചപ്പുഴ: കാഞ്ഞിരക്കാട്ട് കെ.ടി. ആന്റണി(85) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: എൽസി, റോസിലി, ഗ്രേസി, മേഴ്സി, ലൂസി, തോംസൺ. മരുമക്കൾ: ജയിംസ്, ഫിലിപ്പ്, ബെന്നി, സ്കറിയ, നൈസി, പരേതനായ ബിജു. സംസ്കാരം വെള്ളിയാഴ്ച 10.30ന് നെയ്യാട്ടുശ്ശേരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.