ഫറോക്ക്: ചെറുവണ്ണൂർ അങ്ങാടിയിലെ പഴയകാല വ്യാപാരി പുതിയ പറമ്പത്ത് മുഹമ്മദ്കുട്ടി എന്ന ബാവ (76) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ പാത്തൈ. സഹോദരങ്ങൾ: പുതിയ പറമ്പത്ത് അബ്ദുറഹിമാൻ ഹാജി, പരേതനായ അബ്ദുൽഖാദർ ഹാജി, പരേതയായ ഉമ്മാച്ചൈ, ആമിനക്കുട്ടി, കദീസൈ.