കാവുംകണ്ടം: പള്ളത്ത് പി.എം. ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ -83) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷൈനി, ജിജി, ഷാജി (കാലിഫോർണിയ), ഷിജി, ബിജിമോൾ. മരുമക്കൾ: മാത്തച്ചൻ, തങ്കച്ചൻ, ആശ (കാലിഫോർണിയ), റോയി, റെജി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കാവുങ്കണ്ടം സെന്റ് മരിയ ഗൊരെത്തി പള്ളി സെമിത്തേരിയിൽ.