കുറവിലങ്ങാട്: ശ്രായിൽ സി.കെ. മാത്യു (72) നിര്യാതനായി. സെന്റ് മേരീസ് എൽ.പി.ബി.എസ് കുറവിലങ്ങാട് റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: വത്സമ്മ മാത്യു (റിട്ട. ടീച്ചർ, അസീസി എച്ച്.എസ്.എസ് നീർപ്പാറ). മക്കൾ: ഡീന മാത്യു (ടീച്ചർ എസ്.ജെ.എച്ച്.എസ്.എസ് മറ്റക്കര), ഡിജോ മാത്യു (ടീച്ചർ, സെന്റ് മേരീസ് എൽ.പി.ബി.എസ് കുറവിലങ്ങാട്), ഡിന്റോ മാത്യു (അസി. പ്രഫ., എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം). മരുമക്കൾ: സോജൻ ജോസ് (ടീച്ചർ ജി.എച്ച്.എസ്.എസ് അമരാവതി), സി. റോസ്ലെറ്റ് (ടീച്ചർ സെന്റ് മേരീസ് ജി.എച്ച്.എസ് കുറവിലങ്ങാട്), എലിസബത്ത് ജോണി (അസി. പ്രഫ. ബി.സി.എം കോളജ്, കോട്ടയം). സംസ്കാരം ശനിയാഴ്ച 10.30ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.