ചങ്ങനാശ്ശേരി: പായിപ്പാട് തയ്യാട്ട് വീട്ടില്‍ ഓമനക്കുട്ടന് (54) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: കാര്‍ത്തിക, കാവേരി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പി.ആര്.ഡി.എസ് നാലുകോടി വെട്ടികാട് ശാഖ ശ്മശാനത്തില്‍.