കൊടകര: അഴകത്ത് കൂടാരത്തില്‍ ഭദ്രന്റെ മകന് തങ്കപ്പന് (75)നിര്യാതനായി. ഭാര്യ: കമല. മക്കള്‍: സുജ, സുനിത, പരേതനായ സുമേഷ്. മരുമക്കള്‍: ഗോപി, രതി, പരേതനായ രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വല്ലപ്പാടി ശ്മശാനത്തില്‍.