കുന്നത്തങ്ങാടി: വെളുത്തൂർ കാഞ്ഞിരത്തിങ്കൽ അന്തോണിയുടെ മകൾ റോസ (89) നിര്യാതയായി. സഹോദരങ്ങൾ: ഏല്യ, പരേതരായ ലോനപ്പൻ, പൊറിഞ്ചു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെളുത്തൂർ സെന്റ് ജോർജ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.