ആമ്പല്ലൂർ: പറപ്പൂക്കര രാപ്പാള്‍ ഇട്ട്യാടന് വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ കാർത്യായനി (72) നിര്യാതയായി. മക്കള്‍: മണി, പരേതനായ ഉണ്ണികൃഷ്ണന്. മരുമക്കള്‍: ലതിക, പ്രസന്ന.