ചേർപ്പ്: വള്ളിശ്ശേരി മൂർക്കത്ത് വളപ്പിൽ സരോജിനി (73) നിര്യാതയായി. തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂൾ റിട്ട. അധ്യാപികയും സർവിസ് പെൻഷനേഴ്സ് യൂനിയൻ ചേർപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു. ഭർത്താവ്: അനിയൻ (റിട്ട. തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ). മക്കൾ: സജീവ് കൃഷ്ണൻ (അസി. പ്രഫസർ , പാലക്കാട് വിക്ടോറിയ കോളജ്), അഡ്വ. എം.എ. രാജീവ് കൃഷ്ണൻ. മരുമക്കൾ: ശാലിനി, ജലീപ (അധ്യാപിക, തൃശൂർ കേരള വർമ കോളജ്) .