കമ്പളക്കാട്: പള്ളിക്കുന്ന് പേരാറ്റുക്കുന്നിൽ കുളങ്ങരവീട്ടിൽ പരേതനായ മാധവ മേനോന്റെ ഭാര്യ നാരായണിയമ്മ (95) നിര്യാതയായി. മക്കൾ: അച്യുതൻ, ദേവകി, അമ്മിണി, മോഹനൻ. മരുമക്കൾ: വിജയമ്മ, വിശ്വനാഥൻ, ശശിധരൻ നായർ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.